For Our Services: https://goo.gl/nvd2Xz

“i” jalakam Workshop Registration: https://goo.gl/vJQiQc

Supporting Document: https://goo.gl/kvagrY

CEO Insights: http://bit.ly/AboutDiazInvest

Email Subscription: https://goo.gl/UpTfgR

YouTube: https://goo.gl/5kXKRb

Facebook: https://goo.gl/y7PgLR

തൊമ്മിച്ചൻ ടിപ്പ്സിലെ വീഡിയോസ് താങ്കൾക്ക് ഉപകാരപ്രദമായി എന്നുതന്നെയാണ് ഞങ്ങളുടെ വിശ്വാസം.

താങ്കളുടെ ഒരു സഹായം ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്. താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ്ത് ഡയസ്സ് ഇൻവെസ്റ്റിന്റെ Google പേജും ഫേസ്ബുക് പേജും റിവ്യു ചെയ്യാൻ.

Google Page: https://goo.gl/maps/AhoAeGpS3E32

Facebook: https://goo.gl/y7PgLR

ഞങ്ങൾ അർഹരെങ്കിൽ *5 സ്റ്റാർ* തരുവാനും, ഞങ്ങളെക്കുറിച്ചുള്ള നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനും മറക്കരുതേ…

source

32 replies
  1. media tube kalllikkadu
    media tube kalllikkadu says:

    സാർ ഞാൻ ഒരു പ്രവാസി ആയിരുന്നു ജീവിതത്തിൽഒന്നും സമ്പാദിച്ചില്ല. ഇപ്പോൾ എന്റെ ജോലി നഷ്ടപ്പെട്ടു. എന്റെ കയ്യിൽ ആകെ ഉള്ളത് 200000രൂപ ആണ്. ഈ തുകക്ക് എന്തെങ്കിലും മാസ വരുമാനം ലഭിക്കാൻ വഴിയുണ്ടോ

    Reply
  2. muneer moosa
    muneer moosa says:

    എന്റെ കൈയിൽ 10 ലക്ഷം രൂപ ഉണ്ട് ഞാൻ അത് എങ്ങനെ മാസ വരുമാനം കിട്ടുന്ന രീതിയിൽ നിക്ഷേപിക്കണം …. മാസം എത്ര രൂപ വെച്ചു ലഭിക്കും ….

    Reply
  3. Reji jose
    Reji jose says:

    Aditya Birla Capital Kaloor (Protection plans Health plans Children's Future Wealth plans with protection
    Savings plans with protetion advisor smitha jose please call me 9747911047

    Reply
  4. binu Xavier Francis
    binu Xavier Francis says:

    Hi sir
    തങ്ങൾ എന്റെ കമന്റിനുള്ള മറുപടി തരും എന്ന വിശ്വാസത്തിൽ എഴുതുന്നു . തങ്ങൾ യറ്റുബിൾ അപ്‌ലോഡ് ചെയ്ത 34+live വീഡിയോകളും വളരെ ആകാംഷയോടെയാണ് ഞാൻ കണ്ടിരുന്നത്.തങ്ങൾ പറയുന്ന കാര്യങ്ങൾ ഒരുകൊച്ചുകുഞ്ഞിന്‌ പോലും മനസിലാകും അതിനു നന്ദി.sir ഇനി എന്റെ പ്രേശ്നത്തിലോട്ടു വരാം ഞാൻ 14 വർഷമായി ഗൾഫിലാണ് .കഴിഞ്ഞ ഒന്നര വർഷത്തിനു മുന്നിൽ വരെ എന്റെ സാലറി 100000 നു മുകളിലായിരുന്നു ഈ കലല്ലവിൽ പല ബിസിനസും ഞാൻ എന്റെ വീട്ടുകാർ മിഹെനാ ചെയ്യിത്തുനോക്കി ഒന്നും ബലം കണ്ടില്ല കൂടാതെ വലിയ കടബദ്ധതകൾ വരുത്തി വെക്കുകയും ചെയിതു .ഇപ്പോൾ ഞാൻ ഒരു ഓയില് ഫീൽഡ്‌ കമ്പനിയിൽ ജോലിചെയ്യുന്നു മാസ ശമ്പളം65000 rs ആണ് കൂടാതെ ഈ കമ്പനിയിൽ കയറിയ ഉടൻ ഒരു വീട് വക്കാൻ തീരുമാനിച്ചു .എന്റെ കയ്യിൽ അസമായത് ഒരു ഫ്രാൻസിസ് ബിസ്നസിനവശമായി 1500000rs കൊടുത്തു പക്ഷേ അയ്യാൾ ആ പേരിൽ എന്നെ മാത്രമല്ല വേറെയും ആൾക്കാരെ പറ്റിച്ചു മുങ്ങി .വീട് വാക്കുന്നതിനാവശമായ കാശു ലോണെടുക്കാൻ തീരുമാനിച്ചു 1500000rs ഗൾഫ് ബാങ്കിൽനിന്നും എടുത്തു അതിൽ വിടുപണി തീർന്നില്ല പിന്നെ നാട്ടിൽ നിന്നും 900000rs ലോണെടുക്കാൻ തീരുമാനിച്ചു .എനിക്ക് ഇപ്പോൾ 3 കുട്ടികളാണ് ആദ്യത്തെ 2 പെണ്കുട്ടികൾ ( 10 ഉം 8 )വയസുകാരന് 3മത്തെ ആൾ ആണ്കുട്ടിയാണ് 6 മാസം .ഞാൻ ഗൾഫിലെ ലോണില്ലേക്കു ഇനി 4 വർഷം കൂടി 25000 എല്ലാമാസവും അടക്കണം കൂടാതെ നാട്ടിലെ ലോണിലേക്കു 12000rs മാസം അടക്കണം കുട്ടികളുടെ വിദ്യാഭ്യാസ വിട്ടുചിലവ് മാസം 20000rs ഉം ആണ് .എന്റെ ഈ സാമ്പത്തിക പ്രശ്നം അടുത്ത 5 വര്ഷതാക്കു ഉണ്ടാകുമെന്ന കാര്യം എന്നെ വളരെ അസ്വസ്ഥനാക്കുന്നു കൂടാതെ അടുത്ത 10 വർഷത്തിനകം എന്റെ 2 പെണ് മക്കളുടെയും കല്യാണ ആവശ്യമായി 6000000 rs മാറ്റിവക്കണം തങ്ങൾക്കു എന്നെ സഹായിക്കാൻ കഴിയും എന്ന് ഉറപ്പിൽമേൽ തങ്ങളോട് ഞാൻ ഈ കാര്യങ്ങൾ ഷെയർ ചെയ്യിത്ത് തങ്ങൾ ഒരു നല്ല ഉപദേശം തരും എന്നു ഉറപ്പുണ്ട് എന്നെ സംഘടത്തിലാക്കില്ലന്നു പ്രീതിഷിക്കുന്നു god ബ്ലാസ് യു .
    My name is binu xavier francis

    Reply
  5. Sreeju krishna.k
    Sreeju krishna.k says:

    സർ, ഞാൻ അടുത്തവർഷം കരസേനയിൽ നിന്നും പെൻഷൻ വരുകയാണ്. അപ്പോൾ എനിക്ക് പൈസ നിക്ഷേപം ഏതാണ് നല്ലത്

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *